Online Payment

മാന്നാനംആശ്രമദൈവാലയത്തിൽ  ഒക്ടോബർ 26 മുതൽ 30 വരെ   റവ ഫാ ഡൊമിനിക് വാളന്മനാൽ (അണക്കര മരിയൻ ധ്യാനകേന്ദ്രം) നയിക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ. വൈകുന്നേരം 4 മുതൽ 9-30 വരെയാണ് കൺവൻഷൻ നടക്കുക.