സ്‌മൃതിമണ്ഡപം .

മാന്നാനം – സി എം ഐ സഭാ സ്ഥാപകപിതാക്കന്മാരുടെ   സ്‌മൃതിമണ്ഡപം .പ്രിയോർ ജനറൽ റവ ഡോ തോമസ് ചാത്തംപറമ്പിൽ,  ആശീർവദിച്ചു

സ്‌മൃതിമണ്ഡപം

മാന്നാനം ആശ്രമദൈവാലയാങ്കണത്തിൽ സി എം ഐ സഭാ സ്ഥാപകപിതാക്കന്മാരുടെ സമരണാർത്ഥം തയ്യാറാക്കിയ സ്‌മൃതിമണ്ഡപം .

മാന്നാനം ആശ്രമദൈവാലയാങ്കണത്തിൽ സി എം ഐ സ്ഥാപകപിതാക്കന്മാരുടെ സമരണാർത്ഥം തയ്യാറാക്കിയ സ്‌മൃതിമണ്ഡപം സി എം ഐ സഭ പ്രിയോർ ജനറൽ റവ ഡോ തോമസ് ചാത്തംപറമ്പിൽ, വിശുദ്ധ ചാവറപിതാവിന്റെ നാമകരണ വാർഷികദിനമായ നവംബർ 23 നു ആശീർവദിച്ചു

സ്വയംസംരംഭകത്വ ശില്പശാല

ആഗസ്ത് 18 വ്യാഴാഴ്ച  മാന്നാനം ചാവറ പിൽഗ്രിം സെൻററിൽ വച്ച്  നടന്ന അർദ്ധദിന സൗജന്യ സ്വയംസംരംഭകത്വ ശില്പശാല, 

H.H. Baselios Marthoma Mathews III

His Holiness Baselios Marthoma Mathews III the Supreme Head of the Malankara Orthodox Syrian Church of India, praying at the Tomb of St.Chavara.