Oru Nalla Appante Chavarul
Sayings of Saint Kuriakose Elias Chavara to Children
Saint Kuriakose Elias Chavara the pioneer of education, tried to do away with the caste distinction in Kerala and make it possible for all the children irrespective of caste creed to sit together and study. He first used the word Pallikkoodam in Malayalam Language.
- Children, you are God’s investment in the hands of your parents.
- The Children who have love of God and fear of God will love and respect their parents
- Trust your mother; God will hear the mother’s request like the baby’s request.
- Wisdom and purity should be spiritual food, like food for natural growth.
- Go to school regularly and recall what is taught during the week.
- Laziness fosters evil habits.
- Let your friends be those who love God.
- Good friends will make you good.
- Keeping of bad books is like hiding fire in straw.
- Regular reading of good books and meditating on it will illumine the mind.
- Attain punctuality by means of a regular time-table.
- You angels will be turned to devils, if you fall into evil situation.
- You ought to reach home before evening and take part in the evening prayers.
- Your attire and sanctity ought to be according to your age.
- Immoderate attire will only lead you to evil.
- Let your ability be in piety regulating your life and controlling your senses.
- You ought to love truth and justice.
- What you earn by deceit and theft will melt like snow.
- Your profession must be according to your knowledge and age.
- Let there be no day in your life in which you did no good to others.
- Let not the insult and quarrels of others be a cause of hatred and enmity.
- Do not insult or trouble the poor.
- God decides your vocation and you choose it.
- When you choose your partner in life, choose one who has a good character and good manners
- Even if you are grown in age and maturity you have to accept your parents and submit to them
- Do not hate your own brethren.
- It is the duty of children to look after their parents.
- Do not be the cause of your parents shedding tears on account of you.
- The humble man is the greatest among men.
- Since you belong to God, you should be given back to God.
Saint Kuriakose Elias Chavara’s Message to Families
- A good Christian Family resembles to heavenly abode. All the members in the family who are either related by birth or bonded in nuptial relations shall regard the elders in high esteem and live together in unity and solidarity. Every person shall maintain highest dignity and aim salvation in all his words and deeds.
- Your children are divine investments and they shall be brought up in the best way possible and you shall extend to them all kinds of protection. They are to purified in the Holy Grail, made his disciple and to be committed to Him on the Day of Judgment. This is the responsibility that Lord Jesus has assigned to you.
- All the members in a family shall have a deep rooted love for one another. This underlying love can bring in peace and friendship in the family, which in turn enables them to face the troubles and tribulations with utmost calm and thereby they overcome all the tragedies in life.
- In every family there shall be order and peace and they shall always have concern for eternal salvation. It may be noted that many a good family had plunged into utter ruins owing to its absence.
- They shall be given good books worth reading. The parents shall take special care that undesirable publications do not reach them. Possessing indecent publications is like keep fire on a haystack.
- You shall take extreme care in the upbringing of your children. You shall make it a daily practice that you will remember them in your prayers.
- Parents shall keep a close watch in the educational pursuits of their children. It must be ensured frequently that they do not be trapped into undesirable friendships.
- Parents must also be very moderate in blaming and punishing their children. Gentle words carry more weight than high-sounding outcries.
- Children must be taught to say their prayers at an early stage. Let them grow up in a strong faith of God.
- Your daily routines shall be punctual and in order. It shall not be like a loose bound book.
- Parents shall also ensure that their children are given ample freedom when they attain the age of discretion to choose their vocation.
- Parents shall also see that they prepare there will when in good health and discretion and that the family property may be divided according to the rules and customs in force.
- It is the sacred duty of the children to respect their parents diligently. They shall be taken care of as a treasure in their old age and sickness. Such children are eligible for the grace of God.
- Your relationship and friendship shall be highly prudent. It shall be ensured that your friendship is extended to morally and ethically good people.
- Responding with a vengeance is cruel. It must be borne in mind that a good character can be expected from a person of reason and patience.
- Do not drag petty differences into courts of law. That can move hearts into farther zones.
- Do not borrow money from others. Such insolvency can lead even your children to trouble after your life.
- Do not expose your opulence. Be humble in words and activities. You must also discard luxuries in marriages. A burning fire in haystack is momentary. But a small light shedding from a little lamp can remain for a very long time.
- Luxury and miserliness are the two sides of the same coin. Both can lead you to evil designs. Your money should be utilized for common good. Otherwise you will be doing unethical things.
- You shall keep relationships with God-loving people. Material gains shall not be your sole aim.
- Industriousness shall be maintained in your homes. Do not while away your time. Sloth leads you to many vices.
- Liquor is a major vice and shall not be allowed to enter your home. Many families have been destroyed by this evil.
- Be upright in your business activities. Whatever you amass through dishonesty and tricks can be dissolved like a mass of snow.
- There shall not be any day in your life, which is not devoted to others with some kind of help. God will not count that day as part of your life. You must also see that alms-seekers are not driven away.
- Your servants shall be given appropriate remuneration. Do not talk ill of the poor and the weak. If you do so their tears shall bear witness against you in the heavenly court of God.
- There is a panacea for maintaining the divine light in your homes. That is the Holy Mass conducted in the church. Make sure at least one member of your family attending it daily.
- Is it sufficient to attend the holy mass on Sundays and on the days of obligation? No! That day must be devoted for reading good books, doing good things and for listening to gospel discourse. You must also find time to visit the poor and the sick.
- You shall not default your family prayer at any cost. You shall say your prayers with all members at the appointed time. Let that be a witness to others as well.
( Above advices have been taken from Saint Kuriakose Elias Chavara’s last words (Chavarul) intended as rules for keeping the integrity of families )
കുടുംബങ്ങൾക്കുള്ള ചാവറ പിതാവിന്റെ സന്ദേശങ്ങൾ
- ഒരു നല്ല ക്രിസ്ത്യാനി കുടുംബം സ്വർഗരാജ്യത്തിനു സദൃശ്യമത്രെ. രക്തത്താലും സ്നേഹത്താലും ബന്ധപ്പെട്ടവർ, കാരണവന്മാരോടും തമ്മില്‍ തമ്മിലും, അനുസരണത്തോടും ആദരവോടെയും പരസ്പര ഐക്യത്തിലും വര്‍ത്തിക്കണം. ഓരോവൃക്തിയും തന്റെ ജീവിതാന്തസ്സിനോട് നീതി പുലര്‍ത്തണം. എല്ലാ പ്രവർത്തന രംഗങ്ങളിലും, ആത്യന്തികമായി, നിത്യ രക്ഷയെ ലക്ഷ്യം വച്ച് ജീവിക്കണം.
- നല്ല വളർത്തലിനും സംരക്ഷണത്തിനുമായി നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്ന ദൈവനിക്ഷേപങ്ങളാണ് നിങ്ങളുടെ മക്കൾ. തന്റെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കുന്നതിനും, ശുശ്രുഷികളാക്കുന്നതിനും, വിധിദിവസത്തില്‍ തിരിച്ചേല്പിക്കുന്നതിനുമായി, ഈശോമിശിഹാ നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആത്മാക്കളാണ് അവർ.
- കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അടിയുറച്ചതായിരിക്കണം. എങ്കിൽഅനുഭവവേദ്യമാകുന്ന സ്നേഹവും, ശാന്തിയും, സൗഹൃദവും വഴി, ഈ ലോകജീവിതത്തില്‍ നേരിടേണ്ടതായിവരുന്ന ദുഃഖങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.
- കുടുംബാന്തരീക്ഷത്തിൽ നല്ല (കമവും സമാധാനവും നിത്യരക്ഷയെക്കുറിച്ചുള്ളചിന്തയും നിലനില്‍ക്കണം. ഈ ചിന്തയുടെ അഭാവം മൂലം, നല്ല സാമ്പത്തികസ്ഥിതിയിലായിരുന്നിട്ടുപോലും പല കുടുംബങ്ങളും ക്ഷയിച്ചുപോയിട്ടുണ്ട്.
- ഓരോ കുടുംബത്തിലും അംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹമായിരിക്കണം. രക്തബന്ധത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഈസ്നേഹമാണ് അന്യോന്യം അംഗീകരിക്കുവാനും പരസ്പരം തെറ്റുകള്‍ ക്ഷമിക്കുവാനും നിങ്ങള്‍ക്ക് പ്ര ചോദനമരുളേണ്ടത്. തറവാടുകള്‍ തമ്മില്‍ ഒരിക്കലും തർക്കങ്ങൾക്കും, വഴക്കുകൾക്കും പോകരുത്.
- നിങ്ങളുടെ കുഞ്ഞുമക്കളെ വിനയത്തിലും ആത്മനിയന്ത്രണത്തിലും വളർത്തണം. ശരീരസൌന്ദരൃത്തിന്റെ അമിതമായ പ്രകടനവും, അടക്കമൊതുക്കമില്ലാത്ത വസ്ത്രധാരണവും ആപത്തിലേക്ക് നയിക്കും.
- മൂല്യങ്ങളും പ്രചോദനങ്ങളുമടങ്ങിയ നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാന്‍ നല്‍കണം. അവര്‍ ചീത്തപുസ്തകങ്ങള്‍ വായിക്കുന്നുണ്ടോ എന്നന്വേഷിക്കണം. ചീത്തപുസ്തകങ്ങള്കൈവശം വയ്ക്കുന്നത് വൈയ്ക്കോലില്‍ തീ സുക്ഷിക്കുന്നതിന് തുല്യമത്രെ.
- മക്കളുടെ നല്ല വളര്‍ത്തലില്‍ നിങ്ങള്‍ക്ക് ശ്രദ്ധയുണ്ടായിരിക്കണം.അവരെ ദൈവസന്നിധിയില്‍ അനുദിനം ഓർത്തു പ്രാര്‍ത്ഥിക്കണം.
- മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ നല്ല ശ്രദ്ധവയ്ക്കണം. അവരുടെ കൂട്ടുകെട്ടുകള്‍ തെറ്റായവഴിക്ക് തിരിയുന്നുണ്ടോ എന്നും കുടെക്കുടെ അന്വേഷിക്കണം.
- മക്കളെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാതാപിതാ ക്കള്‍ വളരെ വിവേകവും മിതത്വവും കാണിക്കണം.
- ചെറുപ്പത്തില്‍ തന്നെ മക്കളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണം. അടിയുറച്ച ദൈവവിശ്വാസത്തോടെ അവര്‍ വളര്‍ന്നുവരട്ടെ.
- നിങ്ങളുടെ ദിനചര്യയില്‍ നല്ല നിഷ്ഠയും (ക്രമവും ഉണ്ടായിരിക്കണം. അത് കുത്തഴിഞ്ഞ ഒരു പുസ്തകാപോലെ ആകരുത്.
- മക്കള്‍ പ്രായമാകുമ്പോള്‍ തങ്ങളുടെ ജീവിതാന്തസ്സ് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ അവര്‍ക്കു സ്വാതന്ത്ര്യം നല്‍കണം.
- മാതാപിതാക്കള്‍ പ്രായാധികൃത്തിലെത്തുന്നതിന് മുമ്പുതന്നെ, അതായത് അവരുടെ ബോധത്തിന് ബലക്ഷയാ വരുന്നതിന് മുമ്പുതന്നെ, മരണപ്രതഠ എഴുതിവയ്ക്കുകയും ഭാഗഉടമ്പടി ചെയ്യുകയും വേണം.
- മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ എപ്പോഴും ആദരിക്കണം. അവരുടെ വാര്‍ദ്ധകൃത്തിലും രോഗാവസ്ഥയിലും അവരെ പൊന്നുപോലെ സാരരക്ഷിക്കണം. എങ്കില്‍ അവര്‍ക്ക് ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കും.
- നിങ്ങളുടെ സ്നേഹബന്ധങ്ങള്‍ വിവേകപൂര്‍ണ്ണമായിരിക്കണം. ധാര്മ്മികതയുള്ളവ രുമായി മാതമായിരിക്കണം നിങ്ങളുടെ സമ്പര്‍ക്കവും കൂട്ടുകെട്ടുകളും.
- വൈരാഗ്യത്തോടെ മറ്റുള്ളവരോട് പ്രതികരിക്കുന്നത് മൃഗീയ സ്വഭാവമാണ്. എന്നാല്‍, മനുഷ്യമനസ്സിന്റെ ശക്തിയും വൈശിഷ്ഠ്യവും അടങ്ങി യിരിക്കുന്നത് വിവേകവും ക്ഷമയും പപകടിപ്പിക്കുന്നതിലത്രെ.
- സഹോദരങ്ങള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരായി കേസുകള്‍ കോടതിയി ലേക്ക് വലിച്ചിഴയ്ക്കരുത്. ഹൃദയങ്ങള്‍ തമ്മില്‍ കുടുതല്‍ അകലുവാന്‍ അത് കാരണമാകും.
- മറ്റുള്ളവരോട് കടം വാങ്ങിച്ച് ചെലവു ചെയ്യാതിരിക്കുവാന്‍ പരിശ്രമിക്കുക. അല്ലെങ്കില്‍ അതിന്റെ കടബാദ്ധ്യത പിന്‍തലമുറകള്‍ക്ക് ഭാരമാകും.
- നീ സമ്പന്നനാണെങ്കില്‍ അത് കൊട്ടിഘോഷിക്കരുത്. വിനീത ഭാവത്തോടെ ജീവിതം നയിക്കുവാന്‍ നീ പരിശ്രമിക്കുക. വിവാഹം തുടങ്ങിയ ആഘോഷങ്ങളില്‍ ആഢംബരം ഉപേക്ഷിക്കുക. ഒരു വൈയ്ക്കോല്‍ തുറുവില്‍ ആളിക്കത്തുന്ന തീ നൈമിഷികമാണ്. എന്നാല്‍ ഒരു വിളക്കില്‍ സദാ കത്തിനില്‍ക്കുന്ന ചെറിയ അഗ്നിനാളം കൂടുതല്‍ ശ്രേഷ്ഠമത്രേ.
- അത്യാഡംബരം പോലെരതന്നെ ലുബ്ധും ഒരു തിന്മയാണ്. നിങ്ങളുടെ ധനം മനുഷ്യര്‍ക്കു വേണ്ടി ചെലവഴിക്കണം. അല്ലെങ്കില്‍ അത് ധാര്‍മ്മികതയല്ല
- ദൈവവിശ്വാസവും നിഷ്ഠയുമുള്ള കുടുംബങ്ങളുമായി വേണം നിങ്ങൾ ബന്ധുത സ്ഥാപിക്കേണ്ടത് ഭാതികസമ്പത്തായിരിക്കരുത് പ്രധാന മാനദണ്ഡം.
- നിങ്ങളുടെ കുടുംബങ്ങളില്‍ അദ്ധ്വാനശീലം നിലനില്‍ക്കണം. അലസമായി സമയം കളയരുത്. അലസത പല ദുർഗുണങ്ങൾക്കും ആരംഭം കുറിക്കുന്നു.
- മദ്യപാനം എന്ന ദുശ്ശീലം നിങ്ങളുടെ കുടുംബങ്ങളില്‍ പ്രവേശിക്കരുത്. അത് കുടുംബബന്ധങ്ങളെ ശിഥിലമാക്കും
- നിങ്ങള്‍ ബിസിനസ്സ് നടത്തുമ്പോള്‍ നീതി കൈവെടിയരുത്. കളവും സൂത്രവും കൊണ്ട് കെട്ടിപ്പടുത്ത സമ്പത്ത് മഞ്ഞുപോലെ വേഗം അലിഞ്ഞുപോകും
- മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും സഹായമോ സേവനമോ ചെയ്യാത്ത ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്. നിങ്ങളുടെ ആയുസ്സിന്റെ കണക്കെടുപ്പില്‍ ദൈവം ആ ദിവസം ചേര്‍ക്കുകയില്ല. ഭിക്ഷക്കാര് നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവരെ ആട്ടിപ്പായിക്കരുത്.
- നിങ്ങളുടെ ജോലിക്കാര്‍ക്ക് നീതിനിഷഠമായ വേതനം നല്‍കണം. പാവപ്പെട്ടവരെയും ബലഹീനരെയും നിന്ദിക്കരുത്. അവരുടെ കണ്ണീർക്കങ്ങൾ നിങ്ങള്‍ക്കെതിരായി ദൈവത്തിന്റെ മുമ്പില്‍ നിലകൊള്ളും.
- കുടുംബത്തില്‍ വെളിച്ചം നിലനിർത്താൻ ഉപകരിക്കുന്ന ഒരു സിദ്ധഔഷധമുണ്ട്, അതാണ് വിശുദ്ധ കുർബാന, കഴിയുമെങ്കില്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന് ഒരാളെങ്കിലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുക.
- കടമുള്ള ദിവസങ്ങളില്‍ വിശുദ്ധ കുർബാനയിൽ മാത്രം സാബന്ധിച്ചാല് മതിയോ? പോരാ, അന്നേ ദിവസത്തിന്റെ അധികപങ്കും നാം നല്ല കാര്യങ്ങള്‍ ചെയ്യുവാനും നല്ല ഗ്രന്ഥങ്ങൾവായിക്കുവാനും ദൈവവചനം ശ്രവിക്കുവാനും മാറ്റി വയ്ക്കണം. സാധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് സാധിക്കുന്ന സഹായം ചെയ്യുക. രോഗികളെ ചെന്നുകണ്ട് അവരെ ആശ്വസിപ്പിക്കുക, കഴിവുപോലെ അവരെ ശുശ്രൂഷിക്കുക. ഇപ്രകാരം ആത്മാവിനുതകുന്ന സത്കർമങ്ങൾ യഥാവിധി അനുഷ്ഠിച്ചുകൊണ്ടു വേണം കടമുള്ള ദിവസങ്ങള്‍ ആചരിക്കു വാൻ.
- കുടുംബത്തില്‍ എത്രവലിയ വിശിഷ്ടാതിഥികള്‍ ഉണ്ടായിരുന്നാല്‍ തന്നെയും കുടുംബ്പ്രാര്ത്ഥന മുടക്കരുത്. അത് നിശ്ചിതസമയത്തുതന്നെ നടത്തണം. മറ്റുള്ളവര്‍ക്കു നിങ്ങളുടെ പ്രവർത്തി ഒരു സാക്ഷ്യമാകട്ടെ.
(വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1868 ല്‍ തന്റെ മരണപത്രത്തിൽ (ചാവരുള്‍?) കുടുംബങ്ങള്‍ക്കായി നലകിയ അനർഘ ഉപദേശങ്ങളാണിവ.)