Online Payment

വിശുദ്ധ ചാവറപിതാവിൻ്റെ സ്വർഗപ്രാപ്‌തിയുടെ 150 ആം വാർഷികസമാപനം 2022 ജനുവരി 3 നു മാന്നാനത്തുവച്ചു നടന്നു . ഇന്ത്യയുടെ ആദരണീയനായ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു മുഖ്യാഥിതിയായിരുന്നു