CMI സഭയുടെ 194 മത് സഭാസ്ഥാപനദിനാഘോഷം സി.എം.ഐ. സഭയുടെ 194 മത് സഭാസ്ഥാപനദിനാഘോഷം മെയ് 11 നു സി.എം.ഐ. സഭയുടെ മാതൃഭവനമായ മാന്നാനം സെ.ജോസഫ്’സ് ആശ്രമദൈവാലയത്തിൽ വച്ച് നടന്നു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആഘോഷകർമ്മങ്ങൾക്കു തിരി തെളിച്ചു.