First Letter Writing

മാന്നാനം ആശ്രമദൈവാലയത്തിൽ, വിശുദ്ധ ചാവറപിതാവിൻ്റെ ജന്മദിനമായ ഫെബ്രു.10 നു കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നു

Newly Ordained CMI Priest

സി എം ഐ നവവൈദികർ ജനു. 3 നു വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധ ചാവറപിതാവിൻ്റെ കബറിടത്തിൽ പ്രാർത്ഥിക്കുന്നു

Bp. of Mavelikkara Diocese

മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് വിശുദ്ധ ചാവറപിതാവിൻ്റെ കബറിടത്തിൽ പ്രാർത്ഥിക്കുന്നു

St. Chavara Feast 2023-24

തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ ചാവറപിതാവിൻ്റെ തിരുനാളിനു കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു

Hearty Welcome

Hearty Welcome to Shri Arif Mohamed Khan hon’ble Governor of Kerala to Mannanam Community  by Rev. Fr. Kurian Chalangady CMI, Prior St. Joseph’s Monastery, Mannanam.

Shri Arif Mohammed Khan

Honourable Governor of Kerala, Shri Arif Mohammed Khan, visited the tomb of St. Chavara at Mannanam on 5th December, 2023