സ്‌മൃതിമണ്ഡപം .

മാന്നാനം – സി എം ഐ സഭാ സ്ഥാപകപിതാക്കന്മാരുടെ   സ്‌മൃതിമണ്ഡപം .പ്രിയോർ ജനറൽ റവ ഡോ തോമസ് ചാത്തംപറമ്പിൽ,  ആശീർവദിച്ചു

സ്‌മൃതിമണ്ഡപം

മാന്നാനം ആശ്രമദൈവാലയാങ്കണത്തിൽ സി എം ഐ സഭാ സ്ഥാപകപിതാക്കന്മാരുടെ സമരണാർത്ഥം തയ്യാറാക്കിയ സ്‌മൃതിമണ്ഡപം .

സ്വയംസംരംഭകത്വ ശില്പശാല

ആഗസ്ത് 18 വ്യാഴാഴ്ച  മാന്നാനം ചാവറ പിൽഗ്രിം സെൻററിൽ വച്ച്  നടന്ന അർദ്ധദിന സൗജന്യ സ്വയംസംരംഭകത്വ ശില്പശാല, 

H.H. Baselios Marthoma Mathews III

His Holiness Baselios Marthoma Mathews III the Supreme Head of the Malankara Orthodox Syrian Church of India, praying at the Tomb of St.Chavara.

H.H. Baselios Marthoma Mathews III

His Holiness Baselios Marthoma Mathews III the Supreme Head of the Malankara Orthodox Syrian Church of India, visited the tomb of St.Kuriakose Elias Chavara at Mannanam on June 4th , 2022.

Final Profession

മാന്നാനം ആശ്രമദൈവാലയത്തിൽ 2022മെയ് 26 നു നടന്ന  നിത്യവ്രതാനുഷ്ഠാനത്തിനു മുന്നോടിയായി നടന്ന പ്രദക്ഷി ണം

Final Profession

മാന്നാനം ആശ്രമദൈവാലയത്തിൽ 2022 മെയ് 26 നു നിത്യവ്രതം അനുഷ്‌ഠിച്ച സന്യാസസഹോദരങ്ങൾ