
Official Inauguration of CMI Year of Call & Commitment

Official Inauguration of CMI Year of Call & Commitment by Prior General Rev. Dr. Thomas Chathamparampil at the Tomb of St Chavara, on 11th May 2022.
ദുഃഖവെള്ളി ആചരണം

ദുഃഖവെള്ളിയാഴ്ച മാന്നാനം ആശ്രമദൈവാലയത്തിൽ നടന്ന കുരിശിൻറ്റെ വഴി
ഓശാന ഞായർ

ഫാത്തിമമാതാ കപ്പേളയിൽ നിന്നും ആശ്രമദൈവാലയത്തിലേക്ക് നടന്ന കുരുത്തോല പ്രദിക്ഷണം
ഓശാന ഞായർ ഏപ്രിൽ 10, 2022

ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ മാത്യൂസ് ചക്കാലയ്ക്കൽ (പ്രിയോർ)കാർമ്മികത്വം നൽകുന്നു.
സെ.ചാവറ റിട്രീറ്റ് സെന്റെറിൽ വിശ്വാസാഭിഷേകധ്യാനം.
എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച 4.30 pm ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു വ്യാഴാഴ്ച അവസാനിക്കുന്നു.
Rev. Fr. Mathews Chackalackal CMI, Presenting Memento

Fr. Mathews Chackalackal, Prior of St. Joseph’s Monastery and director of St.Kuriakose Elias Chavara Pilgrim Centre, Mannanam, presenting memento to Hon’ble Vice President of India on Jan 3rd, 2022 at Mannanam.
People praying at the Tomb

peoples praying at the Tomb of St. Kuriakose Elias Chavara, at mannanam.
Mar Sebastian Vaniapurackal and CMI Prior General

Mar Sebastian Vaniapurackal (Curia Bishop) and CMI Prior General Fr. Dr. Thomas Chathamparampil praying before the Tomb of St. Chavara.
St. Chavara Feast – 2022

Newly ordained Priests Praying at the Tomb of St. Chavara.