വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍ മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമദൈവാലയത്തില്‍ 2025 ഡിസംബര്‍ 26 വെള്ളി2025 ഡിസംബര്‍ 26 വെള്ളി മുതല്‍ 2026 ജനുവരി 3 ശനി വരെമുതല്‍ 2026 ജനുവരി 3 ശനി വരെ ഭക്തിനിര്‍ഭരമായ, അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ട് മനുഷ്യകുലത്തിന് സമ്മാനിച്ച നക്ഷത്രശോഭയുള്ള വിശുദ്ധന്‍, ദൈവത്തിന്‍റെ കയ്യൊപ്പുള്ള പുണ്യാത്മാവായ വിശുദ്ധ ചാവറപിതാവിന്‍റെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം മാന്നാനം ആശ്രമദൈവാലയത്തിലേക്ക്
സ്വാഗതം ചെയ്യുന്നു.
