CMI സഭയുടെ 194 മത് സഭാസ്ഥാപനദിനാഘോഷം

സി.എം.ഐ. സഭയുടെ 194 മത് സഭാസ്ഥാപനദിനാഘോഷം മെയ് 11 നു സി.എം.ഐ. സഭയുടെ മാതൃഭവനമായ മാന്നാനം സെ.ജോസഫ്’സ് ആശ്രമദൈവാലയത്തിൽ വച്ച് നടന്നു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആഘോഷകർമ്മങ്ങൾക്കു തിരി തെളിച്ചു.

പിടിയരി ഊണ് (Annadhanam)

സി.എം.ഐ. തിരുവനന്തപുരം പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ റവ ഫാ ആൻ്റണി ഇളംതോട്ടം CMI, പിടിയരിയൂണിൻ്റെ ആശിർവാദ പ്രാർത്ഥ നടത്തുന്നു.  മാന്നാനം ആശ്രമം പ്രിയോർ റവ ഫാ.കുര്യൻ ചാലങ്ങാടി CMI സമീപം.

പിടിയരി ഊണ് (Annadhanam)

ദരിദ്രരെയും അഗതികളെയും സംരക്ഷിക്കുവാനും അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുവാനും യത്നിച്ച വിശുദ്ധ ചാവറപിതാവിൻ്റെ സ്മരണയിൽ മാന്നാനം ആശ്രമദൈവാലത്തിൽ എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്കുള്ള വിശുദ്ധ കുര്ബാനയ്ക്കും നൊവേനയ്ക്കും ശേഷം പിടിയരി ഊണ് നടത്തിവരുന്നു. സി.എം.ഐ. തിരുവനന്തപുരം പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ റവ ഫാ ആൻ്റണി ഇളംതോട്ടം അച്ഛൻ്റെ ആശിർവാദ പ്രാർത്ഥനയോടെ ആണ് ഈ ഘട്ടത്തിലെ പിടിയരിയൂനിന്ന് തുടക്കമായത്

Relic Exhibition

Relic Exhibition (Relic of 1500 saints) conducted at Mannanam Church, during the Feast of St. Chavara

Feast 2024-25

Flag hoisting by Cardinal Mar George Jacob Koovakkadu on Dec. 26th