മാന്നാനം ആശ്രമദൈവാലയത്തിൽ നിത്യവ്രതം അനുഷ്‌ഠിച്ച സഹോദരങ്ങൾ വൈദികർക്കൊപ്പം
Final Profession
മാന്നാനം ആശ്രമദൈവാലയത്തിൽ 2022മെയ് 26 നു നടന്ന നിത്യവ്രതാനുഷ്ഠാനത്തിനു മുന്നോടിയായി നടന്ന പ്രദക്ഷി ണം
Final Profession
മാന്നാനം ആശ്രമദൈവാലയത്തിൽ 2022 മെയ് 26 നു നിത്യവ്രതം അനുഷ്‌ഠിച്ച സന്യാസസഹോദരങ്ങൾ
CMI Prior General & General Councillors
CMI Prior General & General Councillors praying at the Tomb of St. Chavara on May 11, 2022 after the official inauguration of the decennial preparation of the Bicentennial of CMI Congregation.
St.Joseph’s Feast
Procession Starting from the monastery church, during the Feast of St. Joseph.
Official Inauguration of CMI Year of Call & Commitment
Official Inauguration of CMI Year of Call & Commitment by Prior General Rev. Dr. Thomas Chathamparampil at the Tomb of St Chavara, on 11th May 2022.
ദുഃഖവെള്ളി ആചരണം
ദുഃഖവെള്ളിയാഴ്ച മാന്നാനം ആശ്രമദൈവാലയത്തിൽ നടന്ന കുരിശിൻറ്റെ വഴി
പെസഹാ ആചരണം
മാന്നാനം ആശ്രമദൈവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
ഓശാന ഞായർ
ഫാത്തിമമാതാ കപ്പേളയിൽ നിന്നും ആശ്രമദൈവാലയത്തിലേക്ക് നടന്ന കുരുത്തോല പ്രദിക്ഷണം
ഓശാന ഞായർ ഏപ്രിൽ 10, 2022
ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ മാത്യൂസ് ചക്കാലയ്ക്കൽ (പ്രിയോർ)കാർമ്മികത്വം നൽകുന്നു.